Saturday, February 17, 2007

Random shots










5 Comments:

Blogger Vempally|വെമ്പള്ളി said...

അരവിന്ദേ, A710 കൊള്ളാം, ഫൊട്ടൊകളും എന്നാലും പൂക്കളുടെയൊക്കെ ഫോട്ടൊകള്‍ എടുക്കുമ്പൊള്‍ ശ്രദ്ധിക്കുക:
1. ലെന്‍സിനു മുന്‍പില്‍ തൂണ്, ഭിത്തി എന്നിവ ഉണ്ടാകരുത്
2. കഴിവതും എടുക്കേണ്ട വസ്തുവില്‍ ഫോക്കസ് ചെയ്യുക.

“ഇയാളാരാ സാങ്കേതിക ഉപദേശങ്ങള്‍ തരാന്‍“, എന്നൊന്നും ഓര്‍ത്തു സമയം കളയേണ്ട, വെറുതെ സമയം പോകും.

വെറുതെ തമാശയാണെ..

ബാക്കി എല്ലാ ചിത്രങ്ങളും നന്നായിട്ടുണ്ട്. ഇനിയും പോരട്ടെ.

12:36 AM  
Blogger ഗീത said...

ഫോട്ടോകള്‍ നന്നായിരിക്കുന്നു. ഏതാ ഈ സ്ഥലങ്ങള്‍? അതൊരു അടിക്കുറിപ്പായി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു....

7:14 AM  
Blogger സുഗേഷ് said...

അരവിന്ദേട്ടാ ഫോട്ടോകള്‍ എല്ലാം മനോഹരം തന്നെ എന്നാല്‍ സത്യം പറയട്ടേ.

സൌണ്ട് ഇല്ലാതെ അക്ഷന്‍ പടം കണ്ടപോലെ ഒരു പ്രതീതിയാണ്‍ എനിക്കുണ്ടാ‍യത് കാരണം ഒരു അടികുറിപ്പിന്റെ അഭാവം നല്ലവണ്ണം പ്രതിഫലിക്കുന്നുണ്ട്

ഈ കുറവ് പരിഹരിക്കും എന്നു കരുതട്ടെ

സ്നേഹപുറ്വം സുഗേഷ്

6:38 AM  
Blogger joice samuel said...

നന്നയിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

2:29 AM  
Blogger വിഷ്ണു | Vishnu said...

ഇവിടെ അടുത്ത പടം വരാന്‍ സമയം ആയി...

6:20 AM  

Post a Comment

<< Home