Saturday, December 02, 2006

Nan Hua Budha Temple 1











7 Comments:

Blogger Visala Manaskan said...

ആദ്യകമന്റ് എന്റെ വകയിരിക്കട്ടേ.. ഈ ഫോട്ടോകള്‍ എനിക്ക് ഇഷ്ടം തോന്നി. അതായത് നല്ല ഭംഗി! കൂടുതല്‍ അഭിപ്രായം അറിയണോര് പറയും.

:) ആശംസകള്‍.

10:07 AM  
Blogger Visala Manaskan said...

ഈ ഫോട്ടോകള്‍ എനിക്ക് വളരെ ഇഷ്ടമായി. അതായത് നല്ല ഭംഗി!

കൂടുതല്‍ അഭിപ്രായം അറിയണോര് പറയും.

:) ആശംസകള്‍.

ആദ്യ കമന്റ് ബോംബെക്കാര് മലയാളം പറയണ പോലെ ആയിപ്പോയി!!

10:09 AM  
Anonymous Anonymous said...

നല്ല ഭംഗി ഉള്ള സാധനങ്ങള്‍ ഫോട്ടൊ എടുതല്‍ നല്ല ഭംഗി ആയിരിക്കും. നല്ല ടെമ്പിള്‍!!!! ചുമ്മാ പറഞ്ഞതാ അരവിന്ദെ നന്നയിട്ടുണ്ട്‌.

11:27 PM  
Anonymous Anonymous said...

നന്നായിട്ടുണ്ട്ടോ....

4:11 AM  
Blogger Cibu C J (സിബു) said...

അരവിന്ദാ ഇപ്പോഴാ‍ണ് ഈ ഫോട്ടോകളെല്ലാം കണ്ടത്‌.. ഗംഭീരം എന്ന്‌ പറയാതിരിക്കാന്‍ വയ്യ! ഓരോന്നും ഒന്നിനൊന്നും മെച്ചം.

10:56 PM  
Blogger retarded said...

നല്ല ഫോട്ടോസ്.
പ്രത്യേകിച്ചും ആദ്യത്തെ...

green base, pinne tiles, a layer of goden roof, then blue sky
നല്ല ഗോംബിനേഷന്‍ തന്നെ!

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉം sepia mode- ഉം ഉപയോഗിച്ചാല്‍ കുറച്ചൂടെ നന്നാക്കാം എന്നൊരഭിപ്രായം ണ്ട്.

10:51 PM  
Blogger കുമ്മങ്കോട് ബ്രെതേര്‍സ് said...

നിങള്‍ മലയളി ആയത് കൊന്ട്‌ ഈ കേമറയും കിട്ടും അതിലപ്പുരവും കിട്ടിക്കും മലയാളി ആണല്ലൊ ഇതിന്ടെ മേട് കൊടകരയായിരിക്കും

3:07 PM  

Post a Comment

<< Home